രാവിലെ നടക്കാനിറങ്ങിയപ്പോള്‍
വള്ളി കാലില്‍ചുറ്റി.
തടിച്ചുരുണ്ട നീളന്‍വള്ളി.
അരികിലെ കല്ലില്‍ കത്തിരാകിയ പാട്.
വിയര്‍ത്തു വിടര്‍ന്ന മുല്ലക്കുമേല്‍,
രക്തക്കറയുടെ ചിത്രരേഖ.
കാല്കീഴിലെ തൊട്ടാവാടി തലതാഴ്ത്തിയുറങ്ങി.
പാതയുറക്കമാണ്...!!!!!???
കാലടികള്‍ക്ക്, എത്ര അകെലെയാണ്
എന്‍റെ ലക്ഷ്യം??
കണ്ണുകള്‍ക്ക്, എത്ര ദൃഷ്ട്ടിക്കപ്പുറത്താണ്,
എന്‍റെ ലക്ഷ്യം??
നിര്‍ജീവമായ വടവൃക്ഷത്തിനുമേല്‍
തൂങ്ങിയാടുന്ന വവ്വാല്‍ കൂട്ടം.
ഗര്‍ത്തമായ നിദ്രയില്‍ ,
ചിതറിവീണ സ്വപ്നത്തുണ്ടുകളെന്‍
നിശ്വാസമേറ്റു പറന്നിടുമ്പോള്‍-
ഞാന്‍ വീണ്ടുമെന്‍ കാരാഗൃഹത്തിന്‍
ഇരുണ്ടമൂലയില്‍ കാത്തിരിപ്പൂ
നാളയുടെ ഉണര്‍ന്ന ഉഷസിനായി..
Tuesday, October 26, 2010
Monday, October 25, 2010
ഓഫര്‍
കാലനെ പേടിച്ചു ഒളിച്ചുവച്ച
മൊബൈല്‍ ഫോണ്‍സ്വിച്ച് ഓണ്‍ ചെയ്യുമ്പോള്‍
വിരലുകള്‍ തമ്മില്‍ പറയുന്നുണ്ടായിരുന്നു...
"വിഡ്ഢി..."
മിസ്സിഡ്‌കോള്‍ അലെര്‍ട്ടില്‍ തെളിഞ്ഞുകിടക്കുന്ന
നമ്പര്‍ മുഴുവന്‍ അവെന്റെതായിരുന്നു
എന്‍റെ മരണത്തിന്‍റെ.............!!!!!!
അതിനെല്ലാം താഴെ ദൈവത്തിന്റെ വിളി..
പിന്നെ ഒരുകെട്ട് ഓഫര്‍ മെസ്സേജ്കൊണ്ട്
ഇന്‍ബോക്സ് നിറഞ്ഞു കിടക്കുന്നു..
മെസ്സേജ് ഓപ്പണ്‍ ചെയ്തപ്പോഴാണ് കാലന്‍റെ കോള്‍ വന്നത്
മെസ്സേജ് വായിച്ചെടുക്കാന്‍ പറ്റിയില്ല
ഞാന്‍ കോള്‍ ആന്‍സര്‍ ചെയ്തു...
"ഹായി നിങ്ങള്‍ക്കായി ഇതാ ഒരു സൂപ്പര്‍ബംബര്‍ ഓഫര്‍
സ്വയംഹത്യ ചെയ്യുന്നവര്‍ക്ക് life-time ടോക്ക് ടൈം ഫ്രീ....
വേഗമാകെട്ടെ.....
ഈ ഓഫര്‍ ആക്റ്റിവേറ്റ് ചെയ്യാന്‍ 1 അമര്‍ത്തുക......"
ഞാന്‍ 1 അമര്‍ത്തി ചിരിച്ചു..
യമലോകത്തെതിയപ്പോള്‍ അവിടെയും ഓഫര്‍......
"സെക്കണ്ട്പള്‍സ് ......STD മെസ്സേജ്ഓഫര്‍...........
ഫ്രണ്ട്സ് ആന്‍ഡ്‌ഫാമിലി ഓഫര്‍..... ഫ്രീ 2GB GPRS"
ഞാന്‍ അവിടെ നിന്നും dualsim മൊബൈല്‍ ഒന്നുകൂടി വാങ്ങിനടന്നു..........

Saturday, October 2, 2010
MAHATHMA...
Subscribe to:
Posts (Atom)