Tuesday, February 8, 2011

സെയ്ന്‍റ് ജെറി ഓഫ് C O E T

ജീവപരമാത്മനെ..ജീവോത്തമാ നിര്‍ജീവനിശാചാരി

നിരത്തിലും പരത്തിലും ഈ മുറിക്ലാസിലും,

പുണ്ണ്യാളന്‍ നിജന്‍.

നിലയറിയാതുയരും ചളിയിലും

ഒളിച്ചുകളിക്കുന്ന Bluetoothgame ലും

വിധി ചൊല്ലി മഹാന്‍,

കഴിഞ്ഞിടും നേരമെങ്ങുനിന്നോ

ഒരശരീരി

“ഇവന്‍ വാഴ്ത്തപെട്ടവന്‍ .....”

മുറിഞ്ഞുവീണ വാക്കുകളെ പെറുക്കിയടുക്കി

പ്രസൂണ്‍ പ്രഖ്യാപിച്ചത് ഇത് മാത്രം..

“പുണ്യാളന്‍ ജെറി.. സെയിന്റ് ജെറി "

ഒളിക്കണ്ണാല്‍ ഒളിഞ്ഞും,ചെരിഞ്ഞു നോക്കിയും

ചെരിഞ്ഞങ്ങട് ചിരിച്ചു നീങ്ങുംഭവാന്‍

സംഭവം സംഭവം സംഭവം.....

IT യുടെ പുണ്ണ്യാളന്‍ മഹാന്‍

വിലസും മെയിന്‍ലൈബ്രറിയിലും

റെക്കോര്‍ഡുമായി ലാബിലും നിത്യം.

ഭിത്തിയോടൊപ്പമെ...തോട്ടിരിക്കും മഹാന്‍ ഇത്രയും സ്വാര്‍ത്ഥനായിടും

സ്വസ്ഥാനത്തില്‍ ക്രൂരനോട്ടവും ഭാവവുമേകിയീ മഹാന്‍,

ചളിയടിച്ചടിച്ചിന്നു ക്ലാസ്മുറി മൊത്തമായി ചളിക്കളമാക്കിടും.

ഈച്ചയോ പൂച്ചയോ?

എലിയോ പുലിയോ?

കടുവയോ കിടുവയോ ഇന്നിവന്‍ ക്ലാസില്‍

മന്നവേന്ദ്രാ പുണ്ണ്യാളാ തിളങ്ങുന്നു നിന്‍ മുഖം

ഔട്ട്പുട്ട് കിട്ടി തൃപ്തിയായവനെപ്പോലെ...

3 comments: